News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

മോട്ടോർ വാഹന ഭേദഗതി; കേന്ദ്ര സർക്കാർ നിലപാട്, വൈകിയുദിച്ച വിവേകമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

featured imageമോട്ടോർ വാഹന ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ നിലപാട്, വൈകിയുദിച്ച വിവേകമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. വൈകിയെങ്കിലും സംസ്ഥാനങ്ങൾക്ക് അധികാരം നൽകാനുള്ള നിതിൻ ഗഡ്കരിയുടെ തീരുമാനത്തിൽ സന്തോഷമെന്നും ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര ഉത്തരവ് വന്ന ശേഷം പിഴ നിരക്ക് കുറക്കുന്ന കാര്യം പരിഗണിക്കും. ഉത്തരവ് വരുന്നതുവരെ കർശന നടപടി ഒഴിവാക്കി നിലവിലെ ബോധവൽക്കരണ ക്യാമ്പയിനുമായി മുന്നോട്ട് പോകുമെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു

No comments:

Post a Comment

Post Top Ad

Your Ad Spot

Pages