News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

കലാസ്വാദര്‍ക്കു വേറിട്ട അനുഭവമായി സീതകളി

featured imageശ്രീരാമ വര്‍ണനയോടെ അവര്‍ ചുവടുവെച്ചു. സീതാകഥനത്തിന്റെ വഴികളിലേക്ക് ആസ്വാദകരെ കൂട്ടികൊണ്ട് പോയി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ചതയ ദിനത്തില്‍ ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ അരങ്ങേറിയ സീതകളിയാണ് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയത്. പഴമയും തനിമയും ചോരാതെ സീതകളി നിലനിര്‍ത്താനുള്ള ശ്രമം ഏറ്റെടുത്തിരിക്കുന്ന പെരിനാട് സംഘത്തിന്റെ നേതൃത്വത്തിലാണ് കലാരൂപം അരങ്ങേറിയത്. രാമായണ കഥയിലെ വനയാത്ര മുതല്‍ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സീതയുടെ വനയാത്ര മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages