News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

തിരുവനന്തപുരം തിരക്കിലാണ്; ജില്ലയിലാകെ അമ്പതോളം കളക്ഷന്‍ സെന്‍ററുകള്‍

featured imageദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്നവർക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണ് തിരുവനന്തപുരത്തുകാർ. ചെറുതും വലുതുമായ അമ്പതോളം കളക്ഷൻ സെന്‍ററുകളാണ് തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്നത്. നഗരസഭയിൽപ്രവർത്തിക്കുന്ന സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പ്രളയമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനുള്ള തിരക്കിലാണ് തിരുവനന്തപുരത്തെ ജനങ്ങൾ. അവശ്യവസ്ഥുക്കൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ്. ചെറുതും വലുതുമായ അമ്പതോളം കളക്ഷൻ സെന്‍ററുകളാണ് തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്നത്. നഗരസഭയുടേതും റവന്യുവകുപ്പിന്‍റേയും മറ്റ് സന്നധസംഘടനകളുടേയും സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്‍ററിൽ മുഖ്യമന്ത്രി പിണറായി വിജയന സന്ദർശിച്ചു.നിലമ്പൂരിലേക്കും വയനാട്ടിലേക്കും പുറപ്പെടേണ്ട രണ്ട് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages