കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്ക്കാരം വൈകിട്ട് 7.30 ന് കളമശ്ശേരിയിൽ. സിദ്ധാര്‍ത്ഥ്, സൂര്യ എന്നിവർ മക്കളാണ്. 

മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.  

Content Highlights: singer Biju Narayanan wife Sreelatha Narayanan Passed away