News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 13, 2019

വെള്ളിയാഴ്ച മകനെയും കൊണ്ട് ആര്‍സിസിയില്‍ അഡ്മിറ്റാകും; എങ്കിലും ചികിത്സക്കായി കരുതിവച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി അനസ്; അതിജീവിക്കും നമ്മള്‍

featured imageതിരുവനന്തപുരം: മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് അടൂര്‍ സ്വദേശി അനസ്. അപവാദ പ്രചരണങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞോടുമ്പോഴാണ് മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അനസിന്റെ കുടുംബം തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്: വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages