News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 16, 2019

ദുരിതാശ്വാസ നിധി സുതാര്യം; സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല

featured imageദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി . ദുരിതാശ്വാസ നിധി സുതാര്യമാണ്. സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല.മുന്നൊരുക്കത്തിന്റെ കുറവാണു പ്രളയദുരന്തത്തിനു കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. മന്ത്രിമാര്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തീരുമാനിച്ചു.സാമ്പത്തിക സഹായം വേണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടു പറഞ്ഞിട്ടില്ല. ഇപ്പോള്‍ പണമൊന്നും വേണ്ടെന്ന് ഒരു ആഭ്യന്തര സഹമന്ത്രിയോടു ഞാന്‍ പറഞ്ഞെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞതായി കേട്ടു. അദ്ദേഹത്തിന് എവിടെനിന്നാണ് ഈ വിവരം […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages