News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Aug 14, 2019

മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെതിരെ പരാതി

featured imageതിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെതിരെ പരാതി. കുട്ടന്‍ നിഷാദ് എന്നയാള്‍ക്കെതിരെയാണ് പരാതി. പ്രതിഷേധവും പൊങ്കാലയും ശക്തമായതോടെ കുട്ടന്‍ നിഷാദ് എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages