OBITUARYകൊച്ചി: നോര്‍ത്ത്  പറവൂര്‍ കിഴക്കേപ്പുറം പുത്തന്‍ പുരയില്‍ ദേവകീമന്ദിരത്തില്‍  പരേതനായ  ടി.വി വാസുദേവന്‍ പിള്ളയുടെ ഭാര്യ   പി.കെ വാസിനിക്കുട്ടി അമ്മ (85) അന്തരിച്ചു. മക്കള്‍: വി സുനില്‍ കുമാര്‍ (മാനേജിങ് ഡയറക്ടര്‍,  അസറ്റ് ഹോംസ്),   അനില്‍കുമാര്‍ (ഏഷ്യാനെറ്റ്),  അമ്പിളി (കണ്‍സള്‍ട്ടിങ്  സിവില്‍ എഞ്ചിനീയര്‍). മരുമക്കള്‍: ജയലത,  ശ്രീജ (അധ്യാപിക), അഡ്വ.അജിത്കുമാര്‍.  സംസ്‌കാരം വ്യാഴാഴ്ച (25/7/2019) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.