കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിലെയും ജില്ലയിലെ നാല്  ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (ജൂലായ് 22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Content Highlights: Holiday foe schools in Kottayam municipality and four panchayats in Kottayam