News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jul 22, 2019

കനത്ത മഴ തുടരുന്നു: 3 ജില്ലകളിൽ റെഡ് അലർട്ട്, രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

featured image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് പ്ലസ് ടു വരെയുള്ള ക്ലാസുകൾക്കും ഇന്ന് അവധിയാണ്. കനത്ത മഴയോടൊപ്പം മണിക്കൂറിൽ 50 കീലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെനും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages