News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 12, 2019

ബാങ്ക് വായ്പാ തട്ടിപ്പ്: നിരവ് മോഡിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി നാലാംതവണയും തള്ളി

featured image

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന വജ്രവ്യാപാവി നിരവ് മോഡിയുടെ ജാമ്യാപേക്ഷ നാലാം തവണയും ലണ്ടന്‍ കോടതി നിരസിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ഹൈക്കോടതിയാണ് ഇത്തവണ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ദിവസം വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. നിരവ് കൊടും കുറ്റവാളിയാളിയല്ലെന്നും ഇന്ത്യയില്‍ നിന്നുള്ള വജ്ര വ്യാപാരി മാത്രമാണെന്നും 16 മണിക്കൂര്‍ ഇലക്‌ട്രോണിക് ടാഗ് ധരിക്കാമെന്നും പാസ്‌പോര്‍ട്ട് കൈവശമില്ലാത്തതിനാല്‍ രാജയം വിട്ടുപോകുമെന്ന ആശങ്ക വേണ്ടെന്നും നിരവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി ഇത് തള്ളിക്കളയുകയായിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages