News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 14, 2019

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു

featured image

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png

First Published 14, Jun 2019, 5:08 PM IST

robbery-in-muthoot-finance-in-maharashtra-employee-kiled

Highlights

മുഖം മൂടി ഇട്ട സംഘമാണ് കവർച്ച നടത്തിയത്. കവര്‍ച്ചാ സംഘം നടത്തിയ വെടിവയ്പ്പില്‍ ആണ് ജീവനക്കാരന്‍ കൊല്ലപ്പെട്ടത്.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയില്‍ ഒരു മലയാളി കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. മുഖം മൂടി ഇട്ട് എത്തിയ കവര്‍ച്ചാ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 

Last Updated 14, Jun 2019, 5:08 PM IST

Download App

loader

No comments:

Post a Comment

Post Top Ad

Your Ad Spot

Pages