News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 15, 2019

വഴിനടക്കാന്‍ സമരം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ജാതിവെറി മൂത്ത്

featured image

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ അശോകിനെ ജാതിവെറിയില്‍ ഒരു സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയാണ് സവര്‍ണജാതിയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ പട്ടികജാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് അശോകിനെ വെട്ടികൊലപ്പെടുത്തിയത്.

ദിവസം നീറ്റ് പരീക്ഷയിന്മേല്‍ ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു. വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവര്‍ണജാതിയില്‍ പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

വീഡിയോ കാണാം

No comments:

Post a Comment

Post Top Ad

Your Ad Spot

Pages