News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 14, 2019

സിഎസ്കെയെ പരിഹസിക്കുന്ന ട്വീറ്റ്; അശ്വിന്‍ പുലിവാല് പിടിച്ചു, ഒടുവില്‍ ഡിലീറ്റ് ചെയ്തു

featured imageR. Ashwin mocks CSK and fans targeted him for his controversial tweetഡല്‍ഹി കാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ആര്‍. അശ്വിന് മുട്ടന്‍ പണികളിച്ച മൂന്നിലും തോറ്റു; പിന്നാലെ രഹാനെയ്ക്ക് മുട്ടന്‍ പണിയുംചെന്നൈയുമായുള്ള തോല്‍വിയുടെ കാരണക്കാരെ പറയാതെ പറഞ്ഞ് അശ്വിന്‍ആദ്യം മീഡിയം പേസ്, പിന്നെ കേദാര്‍ ജാദവിന്റെ ആക്ഷന്‍; വെറൈറ്റി പരീക്ഷണങ്ങളുമായി അശ്വിന്‍- വീഡിയോഞാന്‍ ബാറ്റിങ് ആസ്വദിക്കുന്നു; ആരും എന്നെ കുറിച്ച് ചിന്തിക്കണ്ട: രോഹിത് ശര്‍മSaif Ali Khan on wearing same shortsHeartbroken Dhoni fan crying after captains runout in finalmother too died after daughter those set themselves on fire in neyyattinkkaraWhat happens at University College of Trivandrumvirus new character postermother dead after daughter both set on fire in neyyatinkaracongress will win all 13 seats in punjab parneet kaurpeople strike infront of neyyatinkara house mother and daughter set on fireSathyam Paranjal on Trissur pooram issuethrissur pooram ends with pakal pooram today

ചെന്നൈ: ഒരു ട്വീറ്റിന്റെ പേരില്‍ പുലിവാല് പിടിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ചുള്ള ട്വീറ്റാണ് വിവാദമായത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ അശ്വിനെതിരെ തിരിഞ്ഞു. ചെന്നൈയുടെ മുന്‍താരം കൂടിയാണ് അശ്വിന്‍ എന്നതും ശ്രദ്ധേയമാണ്. 

പിന്നീട് അശ്വിന് ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു. ട്വീറ്റ് ഇങ്ങനെയായിരുന്നു... ''മഹത്തായ മത്സരം. മുംബൈ ഇന്ത്യന്‍സും രോഹിത് ശര്‍മയും അഭിനന്ദനമര്‍ഹിക്കുന്നു. ധോണിക്കും സിഎസ്കെയ്ക്കും ഇത് നിര്‍ഭാഗ്യത്തിന്റെ ദിനമാണ്...'' ട്വീറ്റിനെതിരെ വന്ന ചില കമന്റുകള്‍ വായിക്കാം.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages