News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 20, 2019

സ്വര്‍ണ ‘മത്സ്യ കന്യക’യായി കാനില്‍ തിളങ്ങി ഐശ്വര്യ, അതീവ സുന്ദരിയായി ആരാധ്യയും; ചിത്രങ്ങള്‍ കാണാം

featured image

കാന്‍ ഫെസ്റ്റിവലിന്റെ സ്ഥിരസാന്നിധ്യമാണ് ബോളിവുഡി സുന്ദരി ഐശ്വര്യ റായ്. കാനിലെ റെഡ് കാര്‍പ്പെറ്റിലെ ഐശ്വര്യയുടെ അപ്പിയറന്‍സും വസ്ത്രങ്ങളും എന്നും ലോക ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തവണയും അത് തെറ്റിയില്ല. വ്യത്യസ്ത ലുക്കില്‍ തന്നെയാണ് നടി ചുവപ്പുപരവതാനിയില്‍ എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള മെറ്റാലിക് ഗൗണില്‍ അതീവ സുന്ദരിയായി ആയിരുന്നു ഐശ്വര്യ റെഡ് കാര്‍പ്പെറ്റിലെത്തിയത്. ഗോള്‍ഡന്‍ ഗൗണ്‍ അണിഞ്ഞ മത്സ്യ കന്യക എന്നാണ് ഐശ്വര്യയെ ആരാധകര്‍ വിശേഷിപ്പിച്ചത്.

Also read:പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും’; ഇഷ്‌കിനെക്കുറിച്ച് കമന്റിട്ടയാള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി സംവിധായകന്‍

ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാനില്‍ എത്തി. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കല്‍ ഡ്രസ്സ് അണിഞ്ഞാണ് കുഞ്ഞു ആരാധ്യയെത്തിയത്. ജീന്‍സ് ലോയിസ് സബാജി ഡിസൈന്‍ ചെയ്ത ഡ്രസ്സാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. നൂഡ് ലിപ്പ് ഷെയ്ഡും ബോള്‍ഡ് മസ്‌കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതല്‍ മിഴിവേകി.

The queen of Cannes is here.
Aishwarya Rai the dragon queen is here to slay.#AishwaryaAtCannes #AishwaryaRai#AishwaryaAtCannes @LOrealParisIn #got #Cannes19 #CannesRedCarpet pic.twitter.com/C8FuqfpFro

— Lisa Smith (@LisaTictactoe) May 19, 2019

Also read:‘സെല്‍ഫി ടൈം വിത്ത് മൈ കൊച്ചമ്മ’; നവരസങ്ങള്‍ വാരിവിതറി കിയാരയുടെയും റിമിയുടെയും സെല്‍ഫി

No comments:

Post a Comment

Post Top Ad

Your Ad Spot

Pages