News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 27, 2019

കൊച്ചിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

featured image

കൊച്ചി : പാലാരിവട്ടത്ത് പെറ്റമ്മ നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുഞ്ഞിനെ കൊന്ന ശേഷം ജീവനൊടുക്കിയത്.

പി.ജെ ആന്റണി റോഡില്‍ പുനത്തില്‍ ലൈനിലെ ഒരു ഹോസ്റ്റലിലാണ് ഇവര്‍ താമസിച്ചിരുന്നത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages