News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി

featured image

Tuesday 12 Mar 2019 10.15 AM

uploads/news/2019/03/293966/fire.jpg

പത്തനംതിട്ട : തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. വീട്ടുകാര്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു (18)വിനെ പോലീസ് അറസ്റ്റു ചെയ്തു.

Ads by Google

No comments:

Post a Comment