News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, March 12, 2019

രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

featured image

ചെങ്ങന്നൂർ ∙ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ ചെങ്ങന്നൂർ മംഗലം മണ്ഡപത്തിൽ അനിത (58) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12 ന് ചെങ്ങന്നൂർ പുത്തൻകാവ് മാർത്തോമ്മ ആരോഹണ പള്ളിയിൽ.

മകൻ: നിതിൻ രഞ്ജി പണിക്കർ (സംവിധായകൻ), നിഖിൽ (നടൻ). ഏറെനാളായി വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലായിരുന്നു അന്ത്യം.

No comments:

Post a Comment