ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. 

ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടുക. ഏപ്രില്‍ 13ന് വോട്ടെടുപ്പ് നടക്കും. മേയ് 23 നാണ് ഫലപ്രഖ്യാപനം. 

പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഏപ്രില്‍ പതിനൊന്നിനാണ്. ഏഴാംഘട്ടം മേയ് 19നും. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ പെരുമാറ്റം നിലവില്‍ വന്നു. 

ഒന്നാം ഘട്ടം- ഏപ്രില്‍ 11

  • ആന്ധ്രാപ്രദേശ്- 25 
  • അരുണാചല്‍ പ്രദേശ്- 2
  • അസ്സം- 5
  • ബീഹാര്‍- 4
  • ഛത്തീസ്ഗഢ്- 1
  • ജമ്മു കശ്മീര്‍- 2 
  • മഹാരാഷ്ട്ര- 7 
  • മണിപ്പൂര്‍- 1
  • മേഘാലയ- 2
  • മിസോറാം- 1
  • നാഗാലാന്‍ഡ്- 1
  • ഒഡീഷ- 4
  • സിക്കിം- 1
  • തെലങ്കാന- 17
  • ത്രിപുര- 1
  • ഉത്തര്‍പ്രദേശ്- 10
  • ഉത്തരാഘണ്ഡ്- 5
  • പശ്ചിമ ബംഗാള്‍- 2
  • ആന്‍ഡമാന്‍- 1
  • ലക്ഷദ്വീപ്- 1

രണ്ടാം ഘട്ടം- ഏപ്രില്‍ 18

  • അസ്സം- 5
  • ബിഹാര്‍-5
  • ഛത്തീസ്ഗഡ്-3
  • ജമ്മു കശ്മീര്‍- 2
  • കര്‍ണാടക- 14
  • മഹാരാഷ്ട്ര- 10
  • മണിപ്പൂര്‍- 1
  • ഒഡീഷ- 5
  • തമിഴ്നാട്- 39
  • ത്രിപുര- 1
  • ഉത്തര്‍പ്രദേശ്- 8
  • പശ്ചിമ ബംഗാള്‍- 3
  • പുതുച്ചേരി- 1

മൂന്നാം ഘട്ടം - ഏപ്രില്‍ 23 

  • അസ്സം- 4
  • ബിഹാര്‍- 5
  • ഛത്തീസ്ഗഡ്- 7
  • ഗുജറാത്ത്- 26
  • ഗോവ- 2
  • ജമ്മു കശ്മീര്‍- 1
  • കര്‍ണാടക- 14
  • കേരളം- 20
  • മഹരാഷ്ട്ര- 14
  • ഒഡീഷ- 6
  • ഉത്തര്‍പ്രദേശ്- 10
  • പശ്ചിമ ബംഗാള്‍- 5
  • ദാദ്രാ നഗര്‍ ഹവേലി- 1
  • ദാമന്‍ ദിയു- 1

നാലാംഘട്ടം- ഏപ്രില്‍ 29

  • ബിഹാര്‍ 5
  • ജമ്മു കശ്മീര്‍ 1
  • ജാര്‍ഖണ്ഡ് 3
  • മധ്യപ്രദേശ് 6
  • മഹാരാഷ്ട്ര 17
  • ഒഡീഷ 6
  • രാജസ്ഥാന്‍ 13
  • ഉത്തര്‍ പ്രദേശ് 13
  • പശ്ചിമ ബംഗാള്‍ 8

അഞ്ചാം ഘട്ടം- മേയ് ആറ്

  • ബിഹാര്‍-5
  • ജമ്മു കശ്മീര്‍-2
  • ജാര്‍ഖണ്ഡ്-4
  • മധ്യപ്രദേശ്-7
  • രാജസ്ഥാന്‍-12
  • ഉത്തര്‍പ്രദേശ്-14
  • പശ്ചിമ ബംഗാള്‍-7

ആറാം ഘട്ടം-മേയ് 12 

  • ബിഹാര്‍-8
  • ഹരിയാന-10
  • ജാര്‍ഖണ്ഡ്-4
  • മധ്യപ്രദേശ്-8
  • ഉത്തര്‍പ്രദേശ്-14
  • പശ്ചിമ ബംഗാള്‍-8
  • ഡല്‍ഹി-7

ഏഴാംഘട്ടം- മേയ് 19

  • ബിഹാര്‍-8
  • ജാര്‍ഖണ്ഡ്-3
  • മധ്യപ്രദേശ്-8
  • പഞ്ചാബ്-13
  • പശ്ചിമ ബംഗാള്‍-9
  • ചണ്ടീഗഢ്-1
  • ഉത്തര്‍പ്രദേശ്-13
  • ഹിമാചല്‍ പ്രദേശ്-4

content highlights: loksabha election 2019