News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

ശബരിമല അശാന്തം; വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കും: എക്സിക്യൂട്ടിവ് ഓഫിസർ

featured image

പത്തനംതിട്ട∙ ശബരിമലയിൽ അശാന്തമായ സാഹചര്യമാണെന്നു ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്കുമാർ. തുലാ മാസ പൂജയ്ക്കു തുറന്നപ്പോഴത്തെ സമാന സാഹചര്യമാണ് കുംഭമാസ പൂജയ്ക്കു തുറക്കുമ്പോഴും.

വലിയ പ്രതിഷേധങ്ങൾ ഉണ്ടായേക്കും. വിശ്വാസികൾ നിരാശരാണ്. നട തുറന്നിരിക്കുമ്പോൾ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശ കേസിൽ വിധി തീർപ്പിനായി എടുക്കുന്നത്. ഇതും പ്രതിസന്ധിയാണെന്നും എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു. 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages