News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 20, 2019

ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല

featured image

ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല. ലക്ഷക്കണക്കിന് വനിതകളാണ് ഇന്ന് പൊങ്കാലയര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയത്.

വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് പ‍ഴുതടച്ച സുരക്ഷയാണ് സംസ്ഥന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയും സംസ്ഥാന സര്‍ക്കാരും
ഭക്തര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ആറ്റുകാല്‍ അമ്പലത്തില്‍, ഭക്തര്‍ക്ക് സുഗമമായ സൗകര്യം ഉരുക്കുന്നതിനായി, ബാരിക്കേഡുകൾ വെച്ചും കയറുകെട്ടിയും പൊലീസ് തിരക്ക് നിയന്ത്രിക്കുന്നുണ്ട്.

കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages