Kamalakshiyammaനാദാപുരം: എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ (78) അന്തരിച്ചു.

ഭര്‍ത്താവ്:പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. മകള്‍: ലത. മരുമക്കള്‍: അഖില (സെക്രട്ടറി വേങ്ങേരി സര്‍വ്വീസ് സഹകരണ ബാങ്ക്), രാധകൃഷണന്‍ മരുതോങ്കര (ഖത്തര്‍).
സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതരായ കാര്‍ത്യായനിയമ്മ,ഗംഗാധരന്‍ നമ്പ്യാര്‍.

സംസ്‌കാരം ശനിഴാഴ്ച്ച പകല്‍ രണ്ടിന് ചേലക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

Content Highlights: Obituary, Nadapuram