News Aggregation Website In Malayalam News From Different Online Sources

Breaking

Monday, February 11, 2019

പി.ജയരാജന്‌ കൊലകേസിൽ കുറ്റപത്രം, ചോരക്കറകൾ

featured image

പി ജയരാജനെതിരേ കുറ്റപത്രം നല്കി.ജയരാജൻ ഷുക്കൂർ കൊലകേസിൽ പ്രതി തന്നെ.തലശേരിയിൽ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. ടി.വി. രാജേഷ് എംഎല്‍എയ്‌ക്കെതിരേയും ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതോടെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കൊലപാതകം വീണ്ടും ചർച്ചയാകുന്നു. രാഷ്ട്രീയ നേതാക്കളുടെ കരങ്ങളിലെ ചോരപാടുകളാണ്‌ പുറത്തുവരുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. ടി.വി. രാജേഷ് എംഎല്‍എയ്‌ക്കെതിരേയും ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്, കേരളാ പോലീസ് അന്വേഷിച്ചപ്പോൾ ജയരാജനും നേതാക്കളും ആരും പ്രതികൾ അല്ലായിരുന്നു. എന്നാൽ ഷുക്കൂറിനെ കൊന്ന സമയത്ത് പി.ജയരാജൻ നല്കിയ നിർദ്ദേശങ്ങളും ഫോൺ കോളുകളും വയ്ച്ച് മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്. പി ജയരാജനെതിരേ കൊലകുറ്റത്തിനു വ്യക്തമായ തെളിവുകൾ സി.ബി.ഐ കണ്ടെത്തി.മുമ്പ് പി. ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മുസ്‌ലിംലീഗ് പ്രവർത്തകനും സംഘടനയുടെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ നേതാവുമായ അരിയിൽ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.

No comments:

Post a Comment