News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

സര്‍ക്കാര്‍ ഉറപ്പ് എഴുതി നല്‍കി, കിസാന്‍ ലോംഗ് മാര്‍ച്ച് പിന്‍വലിച്ചു

featured image

മുംബൈ: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ കിസാന്‍ ലോംഗ് മാര്‍ച്ച് പിന്‍വലിച്ചു. ഇതോടെ ആദ്യദിവസം തന്നെ മാര്‍ച്ച് പിന്‍വലിപ്പിക്കാനായതില്‍ സര്‍ക്കാറിന് ആശ്വസിക്കാം.

മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെ കിസാന്‍ മാര്‍ച്ച് 15 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. നാസിക്കില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ സമരത്തിന്റെ ആദ്യ ദിവസംതന്നെ സമരം വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages