ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സി.ജെ കുഞ്ഞൂഞ്ഞ് അന്തരിച്ചു.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

കലാകാരന്‍ എന്നതിലുപരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.

Content Highlights: actor Kunjunju as Chowro in ee ma yau passed away lijo jose pellissery movie swathanthryam ardharathriyil french viplavam