News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി

featured image

Friday 22 Feb 2019 01.35 AM

uploads/news/2019/02/289733/kk.jpg

കോട്ടയം: സംസ്‌ഥാന പോലീസ്‌ തലപ്പത്ത്‌ വീണ്ടും അഴിച്ചുപണി. തലസ്‌ഥാനത്തെ പുതിയ സിറ്റി പോലീസ്‌ കമ്മീഷണറായി ഷെക. സേതുരാമനെ നിയമിച്ചു. തിരുവനന്തപുരം റേഞ്ച്‌ ഐ.ജിയായി വിജയ്‌ സാക്കറെയെയും തൃശൂര്‍ റേഞ്ച്‌ ഐ.ജിയായി എം.ആര്‍. അജിത്‌കുമാറിനെയും നിയമിച്ചു. പോലീസ്‌ അക്കാദമി ഡയറക്‌ടറായിരുന്ന കെ. സുരേന്ദ്രനെ പോലീസ്‌ ഹെഡ്‌ കോട്ടേഴ്‌സിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്‌.

Ads by Google

Friday 22 Feb 2019 01.35 AM

YOU MAY BE INTERESTED

No comments:

Post a Comment