News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 22, 2019

'അരുന്ധതി'യുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

featured image
Kodi Ramakrishna, Passes away

തെലുങ്ക് ചിത്രം അരുന്ധതിയുടെ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോടി രാമകൃഷ്ണനെ വെന്റിലേറ്ററിക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം.

നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സിനിമയില്‍ ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് 2009 ല്‍ അരുന്ധതി ഒരുക്കുന്നത്. അനുഷ്‌ക ഷെട്ടിയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. തെലുങ്കില്‍ അമ്മേരു, ദേവുള്ളു, ഭാരത് ബന്ദ്, പെള്ളി സന്തതി, അഞ്ചി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുശട സംവിധായകനാണ് കോടി രാമകൃഷ്ണ.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages