News Aggregation Website In Malayalam News From Different Online Sources

Breaking

Tuesday, February 12, 2019

ദില്ലിയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; 9 പേര്‍ മരിച്ചു; ഹോട്ടലില്‍ മലയാളികളടക്കം കുടുങ്ങിക്കിടക്കുന്നു

featured image

ദില്ലി: ദില്ലിയില്‍ കരോള്‍ ബാഗില്‍ ഹോട്ടലില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ 9 പേര്‍ മരിച്ചു . നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു.

അര്‍പ്പിത് പാലസ് ഹോട്ടലിലാണ്, തീപ്പിടുത്തം ഉണ്ടായത്. മലയാളികളടക്കം നിരവധി്പ്പേര്‍ ഹോട്ടലില്‍ താമസത്തിനുണ്ടായിരുന്നു.

ഹോട്ടലില്‍ നിന്നും ആളുകളെ ഒ‍ഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമില്ല.

 

 

No comments:

Post a Comment