News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 30, 2019

ശ്രീനിവാസന് സംഭവിച്ചത് ഹൃദയസ്തംഭനമെന്ന് ആശുപത്രി; നില മെച്ചപ്പെടുന്നു

featured image

കൊച്ചി: നടന്‍ ശ്രീനിവാസന് സംഭവിച്ചത് ഹൃദയ സ്തംഭനം എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത് എന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇതില്‍ സൂചിപ്പിക്കുന്നു. നിലവില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണ്.

പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി കൊച്ചി ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു അദ്ദേഹം. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages