News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 14, 2019

ഉത്തര്‍ പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; വിശദമായി വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി

featured image

ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഗൗരവ്വമേറിയ വിഷയം ആണിതെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി പത്തിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages